Skip to main content

 ക്വട്ടേഷൻ ക്ഷണിച്ചു

തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ മെഡിക്കൽ ലബോറട്ടറിയുടെ പ്രവർത്തനം ആരംഭിക്കുന്നതിലേക്കായി പരിചയസമ്പന്നരായ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു.  മെയ് 12 ന് രാവിലെ 11 നകം ക്വട്ടേഷനുകൾ സ്വീകരിക്കും. സൂപ്രണ്ട്, മെഡിക്കൽ കോളേജ് ആശുപത്രി, മെഡിക്കൽ കോളേജ് പി.ഒ, തൃശ്ശൂർ എന്ന വിലാസത്തിൽ ലഭ്യമാക്കണം. വിശദാംശങ്ങൾക്ക് ഓഫീസ് പ്രവൃത്തി സമയങ്ങളിൽ ബന്ധപ്പെടാം. ഫോൺ: 0487 2200310, 2200319

date