Post Category
അപേക്ഷ ക്ഷണിച്ചു
എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ ആലത്തൂർ ഉപകേന്ദ്രത്തിൽ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡാറ്റാ എൻട്രി ആന്റ് ഒാഫീസ് ഒാട്ടോമേഷൻ, ഡിജിറ്റൽ ഒാഫീസ് എസൻഷ്യൽസ് വിത്ത് ടാലി ആന്റ് മലയാളം, ടാലി വിത്ത് ജി.എസ്.ടി, ഡി.സി.എഫ്.എ, ഡിപ്ലോമ ഇൻ മൊബൈൽ ടെക്നോളജി ആന്റ് ട്രബിൾഷൂട്ടിങ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷിക്കേണ്ടത്. പ്ലസ് ടു, എസ്.എസ്.എൽ.സിയാണ് യോഗ്യത. www.lbscentre.kerala.gov.in/services/courses വഴി അപേക്ഷിക്കാം. എസ്.സി/ എസ്.ടി/ ഒ.ഇ.സി വിദ്യാർഥികൾക്ക് ഇഗ്രാന്റ്സ് മുഖേന പഠാക്കാം. ഫോൺ: 0492 2222660, 944743171
date
- Log in to post comments