Skip to main content

എ.എസ്.എം.ഇ ഹെൽപ് ഡെസ്ക് ഇന്ന് (03.05.2025)

 

 

സംരംഭകരുടെ സംരംഭങ്ങൾ സംബന്ധിച്ച സംശയ നിവാരണത്തിനായുള്ള എം.എസ്.എം.ഇ ഹെൽപ് ഡെസ്ക് ഇന്ന് (03.05.2025). വ്യവസായ വകുപ്പിന്റെയും ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ചാർട്ടേർഡ് അക്കൗണ്ടൻസ് ഒാഫ് ഇന്ത്യയുമാണ്  എം.എസ്.എം.ഇ ഹെൽപ് ഡെസ്ക് നടത്തുന്നത്. ചുണ്ണാമ്പുതറ, ഇന്ദ്രാണി നഗറിലുള്ള എെ.സി.എ.എെ ഭവനിലാണ് ഹെൽപ് ഡെസ്ക് ഒരുക്കിയിരിക്കുന്നത്. പകൽ 11 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ ജില്ലയിലെ വിവിധ സംരഭകർക്ക് പങ്കെടുക്കാം. ഫോൺ: 9188127142, 8921135546

date