Skip to main content

കെ.എസ്.ബി.സി.ഡി ഓഫീസ് പൈനാവില്‍

 

ചെറുതോണിയില്‍ പ്രവര്‍ത്തിച്ചിരുന്ന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ ഇടുക്കി ജില്ലാ ഓഫീസ് പൈനാവ് ടൗണില്‍ സ്ഥിതിചെയ്യുന്ന ബി.എസ്.എന്‍.എല്‍ കെട്ടിടത്തില്‍ നവംബര്‍ 5 (തിങ്കളാഴ്ച) മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന വിവരം അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍ 04862 232363, 232364.

date