Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ കണ്ണൂര്‍ പ്രൊജക്റ്റ് ഓഫീസിലേക്ക് കാര്‍ (അഞ്ച് സീറ്റര്‍) വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് പ്രൊജക്റ്റ് ഓഫീസ്, എകെജി നഗര്‍ കോളനി, ഇബ്രാഹിംകുട്ടി റോഡ്, സൗത്ത് ബസാര്‍ കണ്ണൂര്‍ - 670002 എന്ന വിലാസത്തില്‍ മെയ് 14 വൈകുന്നേരം മൂന്നിനകം ലഭിക്കണം. ഫോണ്‍: 7034077016, 9447548783
date
- Log in to post comments