Post Category
ലേലം ചെയ്യും
ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിനുകീഴിൽ പ്രവർത്തിക്കുന്ന കളത്തൂർ ആർ.എം.ജി. യൂണിറ്റിന്റെ ഉടമസ്ഥതയിലുള്ള 2004-ൽ വാങ്ങിയ 15 സിംഗിൾ നീഡിൽ അംബ്രല്ലാ (മെറിറ്റ)്, 13 മോട്ടർ (രശ്മി) എന്നീ മെഷീനറികൾ മേയ് 22ന് ഉച്ചയ്ക്ക് 12 മണിക്ക് കളത്തൂർ ആർ.എം.ജി യൂണിറ്റിൽ ലേലം ചെയ്ത് വിൽക്കും. താല്പര്യമുള്ളവർ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.
ഫോൺ: 0481-2560586, 9446501981, 9961680329.
date
- Log in to post comments