Post Category
റോഡ് നിർമാണം
പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെട്ട പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ അകലക്കുന്നം ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന ചൂരക്കുന്ന് കൊട്ടേപ്പള്ളി ഈഴവൻകുളം തച്ചിലങ്ങാട് മുള്ളേർക്കരി റോഡിന്റെ ടാറിംഗ് പ്രവൃത്തികൾ മേയ് ആറു മുതൽ എട്ടുവരെ നടക്കുന്നതിനാൽ ഈ ദിവസങ്ങളിൽ ഗതാഗത ക്രമീകരണമുണ്ടാകുമെന്നു പി.എം.ജി.എസ്.വൈ. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
date
- Log in to post comments