Skip to main content

മരം ലേലം

മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള കപ്പാട് പന്നിവളർത്തൽ കേന്ദ്രത്തിലെ ഉണങ്ങിനിൽക്കുന്ന രണ്ടു മരങ്ങൾ (പ്ലാവ്-1, മഹാഗണി-1)മേയ് 12 ന് രാവിലെ 11.30ന് ലേലം ചെയ്തുവിൽക്കും. ലേലത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ അന്ന് ഓഫീസിലെത്തണം. വിശദവിവരത്തിന് ഫേൺ: 04828 235621.

date