Post Category
ലേലം
മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള കപ്പാട് പന്നിവളർത്തൽ കേന്ദ്രത്തിലെ തേക്ക് ഉൾപ്പെടെയുള്ള 37 മരങ്ങളുടെ ശിഖരങ്ങൾ വെട്ടി അട്ടിയിരിക്കുന്നത് മേയ് 15 ന് രാവിലെ 11.00ന് ലേലം ചെയ്തുവിൽക്കും. ലേലത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ അന്ന് ഓഫീസിലെത്തണം. വിശദവിവരത്തിന് ഫേൺ: 04828 235621.
date
- Log in to post comments