Skip to main content

ബീച്ച് അംബ്രല്ലയ്ക്ക് അപേക്ഷ ക്ഷണിച്ചു

ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളായിട്ടുള്ള വഴിയോര ഭാഗ്യക്കുറി വില്പനക്കാര്‍ക്ക് ബീച്ച് അംബ്രല്ലയ്ക്കുള്ള അപേക്ഷ മെയ് 25 വരെ കോട്ടയം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്ക് കോട്ടയം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍- 0481 2300390.

date