Skip to main content

റീബിൽഡ് കേരള ഇനിഷ്യേറ്റീവ് : മോക് ഡ്രിൽ അഞ്ചിനും 13 നും

 റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പ്രോഗ്രാം ഫോർ റിസൽട്സ് പദ്ധതിയുടെ ഭാഗമായി നടത്തുന്ന മോക്ഡ്രില്ലുകളുടെ ഭാഗമായി മേയ് മൂന്നിന് (ശനിയാഴ്ച) രാവിലെ 11ന് അയ്മനം ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് ടേബിൾടോപ് യോഗം നടത്തും. മേയ് അഞ്ചിന് 11ന് പുലിക്കുട്ടിശ്ശേരി പുത്തൻതോട് പാലത്തിനുസമീപം വെച്ചും മേയ് 13ന് രാവിലെ 11 ന് വട്ടമൂട് കടവിൽ വെച്ചും മോക്ഡ്രിൽ നടത്തും.

date