Skip to main content

പ്രൊഫൈല്‍ തിരുത്താം

ഐ.ടി.ഐ 2022 സെഷനില്‍ അഡ്മിഷന്‍ നേടിയ ദ്വിവത്സരട്രെയിനികള്‍ക്ക് പ്രൊഫൈലിലെ/സര്‍ട്ടിഫിക്കറ്റിലെ അപാകത (പേര്, മാതാപിതാക്കളുടെ പേര്, ജനനതീയതി) തിരുത്താം. ട്രെയിനികള്‍ https://dgt.skillindiadigital.gov.in ലിങ്ക് ഉപയോഗിച്ച് പ്രൊഫൈല്‍ ലോഗിന്‍ ചെയ്ത് പരാതി നല്‍കാം. പ്രൊഫൈലില്‍ തിരുത്തലുമായി ബന്ധപ്പെട്ട രേഖ സഹിതം ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0468 2258710.
 

date