Skip to main content

മൃഗക്ഷേമ പ്രവര്‍ത്തനങ്ങള്‍; പുരസ്‌കാരത്തിന് അപേക്ഷിക്കാം

മികച്ച മൃഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകള്‍ക്കും പ്രവര്‍ത്തകര്‍ക്കും ആനിമല്‍വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ പുരസ്‌ക്കാരം നല്‍കുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ ഫോം കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നിന്നും ലഭിക്കും. ഫോണ്‍: 0474 2795076.
 
 

date