Post Category
ക്വട്ടേഷന്‍
സംസ്ഥാന മന്ത്രിസഭാ വാര്‍ഷികത്തിന്റെ ഭാഗമായി മെയ് 11 മുതല്‍ 17 വരെ ആശ്രാമം മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദര്‍ശനവിപണനമേളയില്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ സ്റ്റാളുകളില്‍ എല്‍ ഇ ഡി ടി വി യും ബാനറുകളും സ്ഥാപിക്കുന്നതിന് അംഗീകൃത അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് ആറ് ഉച്ചയ്ക്ക് രണ്ടുവരെ സ്വീകരിക്കും. വിവരങ്ങള്‍ക്ക് കൊല്ലം ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം ഫോണ്‍: 9645103509, 0474 2794961.
date
- Log in to post comments