Skip to main content
ക്വട്ടേഷന്‍ ക്ഷണിച്ചു

ക്വട്ടേഷന്‍ ക്ഷണിച്ചു

ക്വട്ടേഷന്‍ ക്ഷണിച്ചു

ക്വട്ടേഷന്‍ തീയതി: 25-04-2025

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയോട് അനുബന്ധിച്ചുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രകൃതി സൗഹൃദ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍, ഡെമി പോസ്റ്റര്‍(56*46 സെന്റീ മീറ്റര്‍), 5*4 അടി വലിപ്പത്തിലുള്ള പോസ്റ്ററുകള്‍, പരിസ്ഥിതി സൗഹൃദ കൊറുഗേറ്റഡ് പ്രചാരണ ബോര്‍ഡുകള്‍ എന്നിവ തയ്യാറാക്കി സമയബന്ധിതമായി സ്ഥാപിക്കുന്നതിനും നീക്കം ചെയ്യുന്നതിനും സ്ഥാപനങ്ങള്‍/വ്യക്തികള്‍ എന്നിവരില്‍ നിന്ന് ജിഎസ്ടി ഉള്‍പ്പെടെയുള്ള നിരക്ക് ക്വട്ടേഷന്‍ ക്ഷണിക്കുന്നു. ക്വട്ടേഷനുകള്‍ 2025 മേയ് 3ന് ഉച്ചയ്ക്ക് രണ്ടിനകം കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468 2222657 

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
പത്തനംതിട്ട

date