Post Category
കുടുംബശ്രീയുടെ ‘അരങ്ങ് 2025’
കുടുംബശ്രീയുടെ 27-ാം വാര്‍ഷികത്തോടനുബന്ധിച്ച് അയല്‍ക്കൂട്ട - ഓക്സിലറി അംഗങ്ങളുടെ സര്‍ഗോത്സവം ‘അരങ്ങ് 2025' ഓച്ചിറ, ചവറ ബ്ലോക്ക് ക്ലസ്റ്റര്‍ തല കലോത്സവം ചങ്ങന്‍കുളങ്ങര വിവേകാനന്ദ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മെയ് ആറിന് രാവിലെ 10ന് ആരംഭിക്കും.
date
- Log in to post comments