Skip to main content

കുടുംബശ്രീ പ്രീമിയം കഫേ ഉദ്ഘാടനം  മെയ് ആറിന്

   പ•ന വെറ്റമുക്ക് ജംഗ്ഷനില്‍  ആരംഭിക്കുന്ന കുടുംബശ്രീയുടെ പ്രീമിയം കഫേ മെയ് ആറിന് ഉച്ചയ്ക്ക് ഒന്നിന്  ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. സുജിത്ത് വിജയന്‍പിള്ള എം.എല്‍.എ അധ്യക്ഷനാകും.        കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആര്‍. വിമല്‍ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത്   പ്രസിഡന്റ് ഡോ. പി.കെ. ഗോപന്‍, ജില്ലാകലക്ടര്‍ എന്‍. ദേവീദാസ്, മത്സ്യഫെഡ് ചെയര്‍മാന്‍ റ്റി. മനോഹരന്‍, ത്രിതലപഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date