Post Category
തടി ലേലം
മാമല എക്സൈസ് റേഞ്ച് ഓഫീസ് കോമ്പൗണ്ടിലുള്ള തേക്കുമരം സർക്കാർ വ്യവസ്ഥകൾക്ക് വിധേയമായി ലേലം ചെയ്യുന്നു. മെയ് 13 ന് രാവിലെ 11 ന് മാമല എക്സൈസ് ഓഫിസിലാണ് ലേലം .
ഫോൺ : 9400069559, 0484 2786848
date
- Log in to post comments