Skip to main content

ഓൺലൈൻ പരിശീലന ക്ലാസ്

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ നടത്തുന്ന സ്റ്റാഫ് നേഴ്സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി കൊച്ചിൻ യുണിവേഴ്സിറ്റി എംപ്ലോയ്മെൻ്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ 160 മണിക്കൂർ നീണ്ടുനിൽക്കുന്ന ഓൺലൈൻ പരിശീലന ക്ലാസ് ജൂൺ ആദ്യ ആഴ്ചയിൽ ആരംഭിക്കും. പങ്കെടുക്കുവാൻ താല്പര്യമുളവർ ഓഫീസുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണം.

 ഫോൺ : 0484-2576756

date