Skip to main content

കള്ള്ഷാപ്പുകളുടെ വില്‍പ്പന നടക്കും

 

ജില്ലാ ഡിവിഷനില്‍ തൃത്താല റേഞ്ചിലെ ഗ്രൂപ്പ് lll ലെ കള്ള് ഷാപ്പുകളുടെ വില്‍പ്പന നടക്കും. എക്‌സൈസ് വകുപ്പിന്റെ ഇ ടോഡി പ്ലാറ്റ്‌ഫോമിലാണ ്‌വില്‍പ്പന.

താല്‍പര്യമുള്ളവര്‍ മെയ് 15 ന് മുമ്പായി രജിസ്ട്രര്‍ ചെയ്യേണ്ടതാണ്. 2022 മുതല്‍ 2024 കാലയളവില്‍ രജിസ്ട്രര്‍ ചെയ്തിട്ടുള്ളവര്‍ രജിസ്‌ട്രേഷന്‍ പുതുക്കണം.

മെയ് 20 ന് കള്ള് ഷാപ്പുകളുടെ വില്‍പ്പന ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ https:/etoddy.keralaexcise.gov.in/ ലഭ്യം.

 

date