Skip to main content

ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷൻ മേയ് പത്തിനകം പൂർത്തിയാക്കണം

 2025 ഏപ്രിൽ 30 വരെ കോട്ടയം ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനങ്ങൾക്ക് ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷൻ നമ്പർ പ്ലേറ്റ് 2025 മേയ് പത്തിനകം ഘടിപ്പിച്ചു നൽകണമെന്നും അല്ലാത്തപക്ഷം ഡീലേർസ് ട്രേഡ് സർട്ടിഫിക്കറ്റ് ബ്ലോക്ക് ചെയ്യുമെന്നും റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ കെ. അജിത്കുമാർ അറിയിച്ചു. കോട്ടയം ജില്ലയിലെ വാഹന ഡീലേഴ്‌സ് ഇതൊരറിയിപ്പായി കണക്കാക്കണമെന്നും ആർ.ടി.ഒ. അറിയിച്ചു.

date