Skip to main content

ജനറല്‍ ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സ്

അസാപ് കേരളയുടെ പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ ജനറല്‍ ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സിലേക്ക് പ്ലസ്ടു പാസ്സായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. http://csp.asapkerala.gov.in/courses/fitness-spfq1107 എന്ന ലിങ്ക് വഴി അപേക്ഷിക്കാം. ഫോണ്‍: 9495999712

date