Post Category
വാഹന ക്വട്ടേഷൻ
ഇടുക്കി സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലെ 15 വര്‍ഷം പൂര്‍ത്തീകരിച്ച ഔദ്യോഗിക വാഹനം പരസ്യ ലേലം വഴി വിൽപ്പന നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ അപേക്ഷകള്‍ മെയ് 6 ന് രാവിലെ 11 വരെ സ്വീകരിക്കും. തുടർന്ന് 11.30 ന് തുറന്നു പരിശോധിക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 232394
date
- Log in to post comments