Post Category
ടെക്നിക്കല്‍ ഹൈസ്‌കൂള്‍ എട്ടാം ക്ലാസ് പ്രവേശനം
കുളത്തൂപ്പുഴ സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസില്‍ സീറ്റുകള്‍ ഒഴിവ്. പ്രവേശനത്തിനായി സ്‌കൂളില്‍ ഹാജരാകണം. ഫോണ്‍: 9447427476, 9539713709.
date
- Log in to post comments