Post Category
സൗജന്യ തൊഴില്‍ പരിശീലനം
കൊട്ടിയം കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിസിടിവി ഇന്സ്റ്റാളേഷന് സര്‍വ്വീസ് (13 ദിവസം) പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി പാസ്സായതും 18നും 45നും മധ്യേ പ്രായമുള്ളവരാകണം. പരിശീലനം, ഭക്ഷണം, തുടങ്ങിയവ സൗജന്യം. ഡയറക്ടര്‍, കനറാ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട്, കെ.ഐ.പി ക്യാംപസ്, കൊട്ടിയം പി.ഒ., കൊല്ലം, പിന്- 691571. വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍:0474-2537141.
date
- Log in to post comments