Post Category
കിക്മ എം.ബി.എ അഭിമുഖം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ മുഴുവന്‍ സമയ എം.ബി.എ പ്രവേശനത്തിനുള്ള അഭിമുഖം മെയ് എട്ടിന് രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ കാള്‍ടെക്‌സ് ചേനോളി ജംഗ്ഷനിലുളള സഹകരണ പരിശീലന കേന്ദ്രത്തില്‍ നടക്കും. 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. സി-മാറ്റ്, ക്യാറ്റ് സ്‌കോര്‍ കാര്‍ഡുളളവര്‍ക്കും കെ-മാറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. ഫോണ്‍: 8547618290, 9447002106 വെബ്സൈറ്റ്: www.kicma.ac.in
date
- Log in to post comments