Post Category
കാലാവധി നീട്ടി
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക് നിബന്ധനകൾക്ക് വിധേയമായി, അവസാന മൂന്ന് വർഷകാലയളവ് വരെയുള്ള കുടിശ്ശിക ഒമ്പത് ശതമാനം പലിശ ഉൾപ്പെടെ ഒടുക്കുന്നതിനുള്ള കാലാവധി മെയ് 31 വരെ ദീർഘിപ്പിച്ചു. ഈ അവസരം എല്ലാ തൊഴിലാളികളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ : 0487 2446545
date
- Log in to post comments