Skip to main content

ഓഫീസ് മാറ്റം

 

പാലക്കാട് യാക്കര റെയിൽവേ ഗേറ്റിനു സമീപം കെ.ടി.വി ടവറിലെ രണ്ടാം നിലയിൽ പ്രവർത്തിച്ചു വന്നിരുന്ന പിന്നാക്ക വിഭാഗ വികസന വകുപ്പ് പാലക്കാട് മേഖലാ ആഫീസിൻ്റെ പ്രവർത്തനം ആലത്തൂർ മിനി സിവിൽ സ്റ്റേഷൻ്റെ നാലാം നിലയിലേക്ക് മാറ്റിയതായി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. പുതിയ ഫോൺ നമ്പർ - 0492 2222335. മേൽവിലാസം: മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്,
നാലാം നില- മിനി സിവിൽ സ്റ്റേഷൻ, സ്വാതി ജങ്ഷൻ, ആലത്തൂർ - 678541

date