Skip to main content

*ഗതാഗതം നിരോധിച്ചു*

വെള്ളമുണ്ട തോട്ടോളിപ്പടി റോഡില്‍ ടാറിങ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇത് വഴിയുള്ള വാഹന ഗതാഗതം ഒരു മാസത്തേക്ക്  നിരോധിച്ചതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

date