Skip to main content

*വൈദ്യുതി മുടങ്ങും*

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍  ഇന്ന് (മെയ് 7) രാവിലെ 10 മുതല്‍ ഉച്ചയ്ക്ക്  ഒന്ന് വരെ വൈദുതി വിതരണം പൂര്‍ണമായോ ഭാഗികമായോ മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

പനമരം  ഇലക്ട്രിക്കല്‍ സെക്ഷനിലെ പാടിക്കുന്ന്, ആലിങ്കല്‍ താഴെ, പുളിക്ക ല്‍കവല പ്രദേശങ്ങളില്‍  ഇന്ന് (മെയ് 7) രാവിലെ  ഒന്‍പത് മുതല്‍  11  വരെയും  കായക്കുന്ന്, പാതിരിയമ്പം, പുഞ്ചവയല്‍ പ്രദേശങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയും ക്രെസെന്റ് സ്‌കൂള്‍, കരിമ്പുമ്മല്‍ , വാടോച്ചാല്‍, മില്‍മ, എരനല്ലൂര്‍  പ്രദേശങ്ങളില്‍ ഉച്ചയ്ക്ക് രണ്ട്  മുതല്‍ വൈകിട്ട് ആറ് വരെയും പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
 

date