Skip to main content

അപേക്ഷ ക്ഷണിച്ചു

തോട്ടട ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ ഗ്രാഫിക് ഡിസൈനര്‍, ഇലക്ട്രിക്കല്‍ വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 15 മുതല്‍ 25 വയസ് വരെയുള്ളവര്‍ക്ക് മെയ് 15 വൈകുന്നേരം മൂന്ന് വരെ അപേക്ഷിക്കാം. ഇ മെയില്‍: gvhss13005@gmail.com ഫോണ്‍: 8078299546, 9447347340
 

date