Skip to main content

ബീച്ച് അംബ്രല്ല; അപേക്ഷ ക്ഷണിച്ചു

ക്ഷേമനിധി അംഗങ്ങളായ സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരില്‍ നിന്നും വില്‍പനക്കാരില്‍ നിന്നും ബീച്ച് അംബ്രല്ലയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്‍ വഴിയോര വില്‍പ്പന നടത്തുന്ന ഭാഗ്യക്കുറി ക്ഷേമനിധി അംഗമായിരിക്കണം. വില്‍പ്പന നടത്തുന്ന സ്ഥലം വ്യക്തമാക്കുന്ന തരത്തിലുള്ള അപേക്ഷകന്റെയും വില്‍പ്പന തട്ടിന്റേയും കളര്‍ ഫോട്ടോ സഹിതം മെയ് 25 നകം അപേക്ഷിക്കാം. ഫോണ്‍: 0497 2701081
 

date