Post Category
കൂടിക്കാഴ്ച 14 ന്
ജില്ലാ നോഡല്‍ ഓഫീസിലേക്ക് ക്ഷീരജാലകം പ്രൊമോട്ടറുടെ ഒഴിവിലേക്ക് അപേക്ഷിച്ചവരുടെ കൂടിക്കാഴ്ച 14 ന്. താത്കാലികമായി ദിവസവേതന അടിസ്ഥാനലാണ് നിയമനം. ഉദ്യോഗാര്‍ഥികള്‍ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സല്‍ പകര്‍പ്പുകള്‍ സഹിതം പാലക്കാട് ജില്ലാ നോഡല്‍ ഓഫിസറുടെ കാര്യാലയത്തില്‍ എത്തണമെന്ന് ജില്ലാ നോഡല്‍ ഓഫിസര്‍ അറിയിച്ചു. ഫോണ്‍ : 0491-250515
date
- Log in to post comments