Post Category
പ്രീ മെട്രിക് ഹോസ്റ്റല്‍ പ്രവേശനം
ഷൊര്‍ണ്ണൂര്‍ നഗരസഭയുടെ കീഴില്‍ പരുത്തിപ്രയില്‍ പെണ്‍കുട്ടികളുടെ ഗവ. പ്രീമെട്രിക് ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്നതിന് അഞ്ച് മുതല്‍ പത്ത് വരെ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മറ്റു വിഭാഗത്തിന് പത്ത് ശതമാനം സംവരണം ലഭിക്കും. അവസാന തിയതി ജൂണ്‍ രണ്ട്. ഫോണ്‍: 8547630120
date
- Log in to post comments