Post Category
മേളയിൽ ഇന്ന്
ഇന്ന് (മെയ് 8) രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ "പാലുത്പാദന വർധന നൂതന സാങ്കേതിക വിദ്യകൾ" എന്ന വിഷയത്തിൽ മൃഗസംരക്ഷണ വകുപ്പ് സെമിനാർ നടത്തും. ഉച്ചയ്ക്ക് 2.30 മുതൽ നാല് വരെ "ഡിജിറ്റൽ സർവ്വേ" എന്ന വിഷയത്തിൽ ഭൂരേഖ- സർവ്വേ വകുപ്പും സെമിനാർ സംഘടിപ്പിക്കും.
date
- Log in to post comments