Skip to main content

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല കോഴ്സ് : സീറ്റ് ഒഴിവ്

സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുള്ള പൂത്തോള്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വീട്ടമ്മമാര്‍ക്കും സ്വയം തൊഴില്‍ കണ്ടെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായുള്ള ഹ്രസ്വകാല കുക്കറി കോഴ്സിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന കോഴ്സ് മെയ് 12 ന് ആരംഭിക്കും.  താത്പര്യമുള്ളവർ 0487 2384253, 9447610223 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

date