Skip to main content

ഗ്രാന്റ് ഇൻ എയ്ഡ്

 സാമൂഹികനീതി വകുപ്പ് മുഖേന സൈക്കോ സോഷ്യൽ റീഹാബിലിറ്റെഷൻ സ്ഥാപനങ്ങൾക്ക് നൽകുന്ന ഗ്രാന്റ് ഇൻ എയ്ഡ് അനുവദിക്കുന്നതിന്  അപേക്ഷ ക്ഷണിച്ചു.അപേക്ഷകൾ മേയ് 30-നുള്ളിൽ  ജില്ലാ സാമൂഹിനീതി ഓഫീസിൽ നൽകണം. വിശദവിവരങ്ങൾക്ക് ഫോൺ: 0481-2563980.

 

date