Skip to main content

പഠനസഹായകിറ്റിന്​ അപേക്ഷ ക്ഷണിച്ചു

 കേരള ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലുൾപ്പെട്ട തൊഴിലാളികളുടെ മക്കൾക്ക് പഠനസഹായക്കിറ്റ് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ 2025-26 അധ്യയന വർഷം ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിൽ പഠിക്കുന്നവർക്കാണ് അർഹത. മേയ് 13നകം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ :0481-2585510.

date