Post Category
റാങ്ക് പട്ടിക റദ്ദായി
ജില്ലാ ആരോഗ്യ വകുപ്പിലെ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് ( എസ്.സി/ എസ്.ടി) കാറ്റഗറി നമ്പർ 115/2020 തസ്തികയിലേക്ക് 2022 ഏപ്രിൽ 25 ന് നിലവിൽ വന്ന 210/2022 എസ്.എസ് മൂന്നാം നമ്പർ റാങ്ക് പട്ടികയുടെ മൂന്നു വർഷക്കലാവധി 2025 ഏപ്രിൽ 25 ന് പൂർത്തിയായതിനാൽ പട്ടിക അന്ന് അർധരാത്രി പ്രാബല്യത്തിൽ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.
date
- Log in to post comments