Post Category
കെ- മാറ്റ് സൗജന്യ പരീക്ഷാപരിശീലനം
2025-27 അധ്യയനവർഷത്തേക്ക് കെ- മാറ്റിന്റെ രണ്ടാംഘട്ട പ്രവേശന പരീക്ഷയ്ക്ക് തയാറടെക്കുന്നവർക്ക് സൗജന്യ ഓൺലൈൻ പരീക്ഷാ പരിശീലനം നൽകുന്നു. സർക്കാർ സഹകരണ എം.ബി.എ. കോളജായ ഐ.എം.ടി. പുന്നപ്രയിലാണ് പരിശീലനം. ബിരുദം ഉള്ളവർക്കും അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും പങ്കെടുക്കാം. വിശദവിവരത്തിനും രജിസ്ട്രേഷനും ഫോൺ: 9188067601, 9946488075, 9747272045, 0477-2267602.
date
- Log in to post comments