Post Category
ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷനില്‍ ഡിപ്ലോമ
കേരള സ്റ്റേറ്റ് റൂട്രോണിക്സ് നടത്തുന്ന ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിപ്ലോമ കോഴ്‌സിലേക്ക് പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. തിരുവനന്തപുരം ആറ്റിങ്ങലിലാണ് പഠന കേന്ദ്രം. ഫോണ്‍: 7994926081
date
- Log in to post comments