Skip to main content

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കൊല്ലം  സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ താല്‍കാലിക നിയമനം നടത്തും.  യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിലെ പി.ജി,  ഒരു വര്‍ഷത്തെ എസ് ആര്‍ ബോണ്ടഡ് സര്‍വീസ്,   ടി.സി.എം.സി രജിട്രേഷന്‍. പ്രായപരിധി 40  വയസ്.  അസല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം   മെയ് 13 രാവിലെ 11 ന്  നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിവരങ്ങള്‍ക്ക്: www.gmckollam.edu.in   ഫോണ്‍: 0474 2572572, 0474 2572574
 
 

date