Skip to main content

ഗതാഗതം നിരോധിച്ചു

കണ്ണവെട്ടിക്കാവ്-പുത്തുപ്പാടം-ഐക്കരപ്പടി-കാക്കഞ്ചേരി റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ മെയ് 11 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം പൂർണമായി നിരോധിച്ചു. കാക്കഞ്ചേരി ഭാഗത്ത് നിന്നും ഐക്കരപ്പടിയിലേക്ക് വരുന്ന വാഹനങ്ങൾ കൊട്ടപ്പുറം-കാക്കഞ്ചേരി വഴി തിരിഞ്ഞുപോകണമെന്ന് എക്‌സിക്യട്ടീവ് എൻജിനീയർ അറിയിച്ചു.

date