Skip to main content

ലേലം

കൺസ്യൂമർഫെഡ് മലപ്പുറം റീജിയണിൽ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്ന സ്‌ക്രാപ്പ്, ഇ-വേയ്സ്റ്റ് ഉപകരണങ്ങൾ എന്നിവ മെയ് 13 ന് രാവിലെ 11 മണിക്ക് ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ കൺസ്യൂമർഫെഡ് മലപ്പുറം ഗോഡൗൺ പരിസരത്ത്  കൃത്ത്യസമയത്ത് എത്തിച്ചേരണം.

date