Post Category
കേന്ദ്രീയ വിദ്യാലയത്തില്‍ സീറ്റ് ഒഴിവ്
ഇടുക്കി പി.എം.ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ രണ്ടാം ക്ലാസിലും പ്ലതിനൊന്നാം ക്ലാസിലുമൊഴികെ ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളില്‍ 2025-26 അദ്ധ്യയന വര്‍ഷത്തില്‍ പ്രവേശനത്തിനുള്ള ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. രജിസ്‌ട്രേഷനായി സ്‌കൂളുമായി ബന്ധപ്പെടണം. അനുബന്ധ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണം. രജിസ്‌ട്രേഷനുള്ള അവസാന തീയതി മെയ് 15. രജിസ്ട്രേഷന്‍ രീതി:ഓഫ്‌ലൈന്‍.
date
- Log in to post comments