Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒഫ്താല്‍മോളജി ഡിപ്പാര്‍ട്ടുമെന്റിലേക്ക് തിമിര ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഇന്‍സ്ട്രമെന്റ്‌സ്, മെഷീന്‍സ് ആന്റ് കണ്‍സ്യൂമബള്‍സ് ലഭ്യമാക്കുന്നതിലേക്കായി ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം മേയ് 7 മുതല്‍ ഓഫീസില്‍ നിന്നും ലഭിക്കും. ടെണ്ടര്‍ ഫോം ലഭിക്കുന്ന അവസാന തീയതി മെയ് 14-ാം തീയതി മൂന്നു മണി വരെ. നാലു മണിക്ക് ടെണ്ടര്‍ തുറക്കുന്നതായിരിക്കും.
date
- Log in to post comments