Post Category
കൊഴിഞ്ഞാമ്പാറ ഐ.ടി.ഐയില്‍ ക്യാന്റീന്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു
കൊഴിഞ്ഞാമ്പാറ ഗവ ഐ.ടി.ഐയില്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ക്യാന്റീന്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ സുജാത ഉദ്ഘാടനം ചെയ്തു. നല്ലേപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് എസ്. അനീഷ് അധ്യക്ഷയായി. വ്യാവസായിക പരിശീലന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി. വാസുദേവന്‍, എസ്.വി അനില്‍കുമാര്‍, എ രാജേഷ്, കെ. ജയേഷ് മറ്റ് ജനപ്രധിനിതികള്‍ എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments