Skip to main content

അപേക്ഷ ക്ഷണിച്ചു

മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയനില്‍ കുക്ക്, ധോബി, സ്വീപ്പര്‍, ബാര്‍ബര്‍, വാട്ടര്‍ കാരിയര്‍ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. മുന്‍ പരിചയമുള്ളവര്‍ മെയ് 13 ന് രാവിലെ 10.30 ന് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും നാല് എ ഫോര്‍ പേപ്പറുമായി കെ എ പി നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് എത്തണം. ഫോണ്‍: 0497 2781316

date