Post Category
*സൗജന്യ പഠനകിറ്റ്*
കേരള ഓട്ടോമൊബൈൽ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ സജീവാംഗങ്ങളായ തൊഴിലാളികളുടെ കുട്ടികൾക്ക് സൗജന്യ പഠന കിറ്റ് വിതരണം ചെയുന്നു. സർക്കാർ, സർക്കാർ എയിഡഡ് സ്കൂളിൽ ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളായിരിക്കണം. അപേക്ഷ
മെയ് 13 നകം സമർപ്പിക്കണം.അപേക്ഷാഫോമും വിശദാംശങ്ങളും ജില്ലാ ഓഫീസിൽ നിന്നും https://kmtwwfb.org/ ലഭ്യമാണ്. ഫോൺ: 04936206355, 9188519862
date
- Log in to post comments