Skip to main content

ഗതാഗതം നിരോധിച്ചു

 

കുട്ടനാട് നിയോജക മണ്ഡലത്തിലെ പുളിങ്കുന്ന് കുമ്പളംചിറ പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ തുടങ്ങുന്നതിനാല്‍ മേയ് 12 മുതല്‍ 22 വരെ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി തകഴി പൊതുമരാമത്ത് പാലം വിഭാഗം അസി. എഞ്ചിനീയര്‍ അറിയിച്ചു.

date